ബോൾഡ് ലൂക്കിൽ പുതിയ ചിത്രങ്ങൾ പങ്ങുവച് അനാർക്കലി മരക്കാർ | Anarkali marakkar new photoshoot..

438

ആനന്ദം എന്ന സിനിമയിലൂടെ  അഭിനയരംഗത്തേക്ക് ചുവടുവെച്ചു  ചുരുങ്ങിയ നാളുകൾ കൊണ്ട് ഏതാനും  ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നാടിയാണ്  അനാർക്കലി മരക്കാർ. ശക്തം ആയ കതപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്തിലൂടെയാണ് താരം വളർന്നത് .എവിടെയും  തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയവയാണ് . അനാർക്കലിയുടെ ഏറ്റവും പുതിയ ചിത്രം വളരെയധികം  ജനശ്രദ്ധ ആകർശിക്കുകയാണ്. വിവേക് സുബ്രമണ്യം ആണ് ചിത്രങ്ങൾ പകർത്തുന്നത് .
അനാർക്കലിയുടെ കാളി എന്ന് പേരുള്ള ഫോട്ടോഷോട്ട് ചിത്രങ്ങൾ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയിരുന്നു . ഈ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തു . ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ ചിത്രങ്ങൾ ഏറ്റുവാങ്ങിയത് . കാളി എന്ന ഫോട്ടോഷൂട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്ക് ഉത്തരം  ആയി അനാർക്കലി പറഞ്ഞത് ഇപ്രകാരമാണ് . ‘ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഇത്തരം പിഴവ് ഇനി എന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.