ഹമ്പോ “ഗ്ലാമർസ് ലുക്കിൽ അങ്കമാലി ഡയറീസ് ലെ ലച്ചിയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് “

ലിജോ ജോസ് പല്ലിശ്ശേരി എന്ന മലയാളത്തിന്റെ ന്യൂജൻ സംവിദായക്കാൻ കുറച്ചു പുതുമുങ്ങളുമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. തീയേറ്ററിൽ തീപ്പൊരി വിജയം നേടിയ ചിത്രത്തിൽ നായികയായി അഭിനയിച്ചത് പുതുമുഖയായ രേഷ്മ രാജൻ എന്ന അന്ന രാജൻ ആണ് . പിന്നീട് ഒട്ടനവതി സിനിമകളാണ് രേഷ്മയെ തേടിയെത്തിയത്.

എന്നാൽ രേഷ്മ എന്നോ, അന്ന എന്ന പേരിലോ അല്ല താരം അറിയപ്പെട്ടത് മറിച്ചു അങ്കമാലി ഡയറീസ് ലെ ലച്ചി എന്ന കതപാത്രത്തിന്റെ പേരിൽ തന്നെ ആണ് . ആദ്യ സിനിമ പ്രേക്ഷകർ രണ്ടുകയും നീട്ടി സ്വീകരിച്ചതോടെ തൊട്ടടുത്ത സിനിമയിൽ മോഹൻലാലിനൊപ്പം നായികയായി അഭിനയിക്കുകയും ചെയ്തിരുന്നു അന്ന.അന്നയുടെ സിനിമയിലേക് ഉള്ള വരവ് തന്നെ വളരെ രസകരമാണ്

സിനിമനടി ആവുന്നതിനു മുന്ന് അന്ന ഒരു നേഴ്സ് ആയിരുന്നു . ഒരിക്കൽ സംവിധായകൻ ലിജോയും അങ്കമാലി ഡയറീസിന്റെ പ്രൊഡ്യൂസർ വിജയ് ബാബുവും താരാതെ സിനിമലോഗത്തേക് ക്ഷണിക്കുന്നത് ഒരു ഹോസ്പിറ്റലിന്റെ പരസ്യ ബോർഡിൽ അന്നയുടെ ഫോട്ടോ കണ്ടത്തോടെയാണ് . അങ്ങനെ 86 പുതുമുഖങ്ങളുടെ കൂട്ടുതന്നെ അന്നയും ഓഡിഷനിൽ പങ്കെടുത്ത് സിനിമയിലേക്ക് ചെക്കറി .

ഇപ്പോൾ അങ്കമാലി ഡയറീസിൽ കണ്ട ലിച്ചിയെ അല്ല ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.കുറച്ചൊക്കെ ഗ്ലാമറസ് ലുക്കിൽ അല്പം മോഡേൺ ഔട്‍ഫിറ്റ് ധരിച്ചാണ് അന്ന എത്തിയിരിക്കുന്നത് . അന്നയുടെ പുതിയ ഫോട്ടോഷോട്ട് എടുത്തിരിക്കുന്നത് മൂർത്തി സച്ചിൻ എന്ന ഫോട്ടോഗ്രാഫർ ആണ് . കോസ്റ്റിയൂം ഡിസൈനറായ പർവത രാകേഷാണ് താരത്തിന്റെ ഈ മോഡേൺ ഔട്ട് ഫിറ്റിന് പിന്നിൽ വർക്ക്‌ ചെയ്തിരിക്കുന്നത് .