പുതിയ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച് സ്വാസിക..| Swasika new photoshoot…

കേരള തനിമയാർന്ന മലയാളിമംഗ എന്ന വിശേഷണത്തിന് ഏറെ അനുയോജ്യമായ നടിയാണ് സ്വാസിക. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം സ്വാസികയ്ക്കു വളരെ വലിയ സ്വീകരണം ആണ് നേടിക്കൊടുത്തത്.

സിനിമയിലൂടെ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ പരിവേഷമാണ് താരത്തിന് ഏറെ പ്രേക്ഷകപ്രീതി നേടി കൊടുത്ത കഥാപാത്രം . ഈ ലോക്ക് ഡൗൺ സമയത്തു നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ എല്ലാം വൈറൽ ആയത് .

ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ടിലൂടെ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ശ്വാസിക . താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ പച്ച നിറത്തിൽ ഉള്ള ചുരിതാർ ധരിച്ചായിരുന്നു