“പുത്തൻ ഔട്ട്ലൂക്കിൽ അതീവ ഗ്ലാമർസ് ആയി നടി സാധിക വേണുഗോപാൽ “

സാധിക വേണുഗോപാൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് . മോഡലിംഗ് മേഖലയിലും സാധിക പ്രശസ്തി ആർജിച്ചു വേരുകയാണ് . അനവതി ഫോട്ടോഷൂട്ട് ഫോട്ടോകൾ പ്രേക്ഷകർക് ആയി പങ്കുവെച്ചുകൊണ്ട് സാധിക സോഷ്യൽ മീഡിയയിൽ സജീവമാണ് . തന്റെ ഫോട്ടോകളിൽ അനാവശ്യ കമന്റ് ഇടുന്നവർക്കെതിരെ പ്രേതികരിക്കുവാൻ താരത്തിനു യാതൊരു മടിയുമില്ല. തന്റെ ഈ സൗന്ദര്യത്തിന് കാരണം അച്ഛനും അമ്മയും ആണെന്ന് സാധിക പറഞ്ഞു . മോഡലിംഗ് രംഗത്ത് സജീവ സാനിധ്യമായ താരം ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുബോൾ നിരവധി വിമർശനങ്ങൾ അതിനു ലെഭിക്കാറുണ്ട് .

അത്തരത്തിൽ ഉള്ള വിമർശനത്തിന് മറുപടി കൊടുക്കുന്ന സാധിക എന്നും ആളുകൾക്കിടയിൽ ചർച്ചാ വിഷയം ആണ് . താരം ഇപ്പോൾ തന്റെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ഫോട്ടോകളും ആയി എത്തിയിരിക്കുകയാണ് .