“നവ്യ നായരും” ആയുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അവിനാശ്. ചിത്രങ്ങൾ വയറൽ

4367

മലയാളം സിനിമ രംഗത്തും, തേനിന്ത്യൻ സിനിമ രംഗത്തും അനവതി സിനിമ താരങ്ങളുടെ സൗദര്യത്തിൽ നിർണായക പങ്കു വഹിക്കുന്ന പ്രശസ്തമായ സെലിബ്ർട്ടി മേക്കപ്പ് ആര്ടിസ്റ്റ് ആണു അവിനാശ് എസ് ചേട്ടിയ.
അവിനാശ് മേക്കപ്പ് ചെയ്യാത്ത നടിമാർ വിരളമാണ്.

എല്ലാ താരങ്ങളും ആയും നല്ല സൗഹൃതം കാത്തുസൂക്ഷിക്കുന്ന ഒരു വെക്തി കൂടി ആണു അവിനാശ്. സോഷ്യൽ മീഡിയൽ സജീവമായ അവിനാശ് തന്റെ മേക്കപ്പ് അണിഞ്ഞ നടിമാരുടെ ഫോട്ടോസ് എലാം ഇടുന്നത് പതിവാണ്.

ഈ ഇടെ അവിനാശ് തന്റെ സുഹൃത്ത് കൂടി ആയ നവ്യ നായരും ഒപ്പം എടുത്ത ഫോട്ടോസ് ആണു സമൂഹ മാധ്യമങ്ങളിൽ വയറൽ ആയിരിക്കുന്നത്,
പട്ടു സാരിയിൽ നിൽക്കുന്ന നവ്യയും ആയുള്ള ചിത്രങ്ങൾ ആണു അവിനാശ് പങ്കു വെച്ചിരിക്കുന്നത്.

കൊച്ചിയില്ലേ മാരിയറ്റ് ഹോട്ടൽ ഇൽ നടന്ന ഒരു ചടങ്ങിന് മേക്കപ്പ് ചെയ്യാൻ എത്തിയ നടിയുമായുള്ള ചിത്രങ്ങൾ ആണു താരം പങ്കുവെച്ചത്, എന്നും ഒരുപാട് സ്നേഹിക്കുന്ന തന്റെ പെങ്ങൾ ആണു നവ്യ എന്ന ക്യാപ്ഷനോട് കൂടി ആണു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്
മേക്കപ്പ് ചെയ്‌ത്‌ അതീവ സുന്ദരിയായ നവ്യയെ ഫോട്ടോസ് ഇൽ കാണാം.