ബിഗ്ഗ് ബോസിലെ “രേഷ്മയുടെ പുതിയ ഫോട്ടോസ് “കണ്ട് കണ്ണുതള്ളി ആരാധകർ.

ബിഗ് ബോസ് മലയാളം എന്ന ഇന്ത്യയിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയുടെ സീസൺ 2 ഇലൂടെ ഏറെ പ്രശസ്തി നേടിയ ആളാണ് രേഷ്മ രാജൻ. ബിഗ് ബോസിൽ എത്തിയതോടെ മോഡലിംഗ് രംഗത്ത് സജീവയായ രേഷ്മയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. ബിഗ് ബോസിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിവാദപരാമർഷങ്ങളിൽ രേഷ്മയും ഉൾപ്പെട്ടിരുന്നു .

എന്നാലും തനിക്ക് വെരുവാൻ പോവുന്ന പ്രത്യാഘാ​ത​ങ്ങളെ മൈൻഡ് പോലും ചെയ്യാതെ ഉറച്ച തീരുമാനം എടുത്ത് അനേകം വെറുപ്പുളും, വിമർശനകളും നേരിടേണ്ടി വന്നിട്ടുണ്ട് രേഷ്മയ്ക്ക് ബിഗ് ബോസിലൂടെ. ഷോയുടെ അവസാനത്തെ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമായി കേട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു രേഷ്മ രാജന്റേത് . ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥി രജിത് കുമാറിനെ പുറത്താക്കാൻ ഉള്ള തീരുമാനം കയ്കൊണ്ടത് രേഷ്മ ആണ് .

ഷോയ്ക്കു ഇടയിൽ നടന്ന ഒരു ടാസ്കിൽ രേഷ്മയുടെ കണ്ണിൽ രജിത് മുളക് തേച്ചതിന് ആയിരുന്നു താരം ആ തീരുമാനം എടുത്തത് . രജിത് കുമാർ ചെയ്ത ആ പ്രവർത്തിയെ അനേകം പേർ കുറ്റപ്പെടുത്തിയിരുന്നു . രജിത്തിനെ പുറത്താക്കിയതിന്റെ അടുത്ത ദിവസം തന്നെ ദിവസം രേഷ്മയും ഷോയിൽ നിന്ന് പുറത്തായി . സമൂഹമാധ്യമങ്ങളിൽ രജിത് ആർമികൾ എന്ന് വിളിക്കുന്ന രജിത് ഫാൻസ്‌ രേഷ്മയ്ക്ക് എതിരെ എപ്പോളും മോശം കമന്റുകൾ ഇടുന്നത് പതിവായിരുന്നു .

ഇൻസ്റ്റാഗ്രാമിൽ രേഷ്മ പങ്കുവെക്കുന്ന ഓരോ ഫോട്ടോസ്ന് അടിയിലും അവർ മോശം കമന്റുകൾ ഇടുന്നത് പതിവായിരുന്നു . ബിഗ് ബോസ് അപ്രതീക്ഷിതമായി നിർത്തിയതോടെ എല്ലാം പഴയ പോലെ ആയി . സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പോസ്റ്റ്‌ ചെയുന്ന ഫോട്ടോസുകൾക്കു ഇപ്പോൾ മികച്ച പ്രതികരണമാണ് ലെഭിച്ചുകൊണ്ടിരിക്കുന്നത്.