“യുവനടി അനികയുടെ പോസ്റ്റുകൾക്കു താഴെ അശ്ലീല മറുപടികളും ആയി ഞെരമ്പുരോഗികൾ “

നടിയുടെ ഓരോ ഫോട്ടോഷൂട്ട് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുമ്പോഴും, മികച്ച ഒരു നായികയായി ഉയരാൻ ഉള്ള എല്ലാ കഴിവും താരത്തിനുണ്ട് എന്ന് വിധി എഴുതുകയാണ് സിനിമ ലോകം


.എന്നാൽ ഇത്തരത്തിൽ ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയുമ്പോൾ മിക്യപ്പോഴും സൈബർ അക്രമങ്ങൾ താരത്തിനു നേരിടേണ്ടി വന്നിട്ടുണ്ട് . താരം ഈയിടെ പങ്കുവെച്ച ഫോട്ടോയ്ക്കു അടിയിൽ കേട്ടാൽ അറയ്ക്കുന്ന വിധത്തിലുള്ള മറുപടികൾ ആണ് എത്തിയത്. അനിഖ ഒരു ബാലതാരമാണെന്നിരിക്കെ പീഡോഫിലിക്ക് ആയ അനേകം ആളുകളുടെ കമൻ്റുകൾ കാണുമ്പോൾ ആർക്കായാലും അറപ്പ് തോന്നും. സോഷ്യൽ മീഡിയയിൽ ഇത്തരക്കാർക്ക് എതിരെ ഉള്ള പ്രതിഷേധം ആളിക്കതുകയാണ്.