“മഞ്ഞുരുകും കാലം” സീരിയലിലെ യുവ നടി മോനിഷയുടെ ഗ്ലാമർസ് ഫോട്ടോഷോട്ട് കാണാം😍😍😍

മഞ്ഞുരുകും കാലം മലയാള ടെലിവിഷൻ ചരിത്രത്തിൽ തന്നെ റേറ്റിങ്ങിൽ ഏറ്റവും മുൻനിരയിൽ നിന്നിരുന്ന സീരിയലുകളിൽ ഒന്നാണ് . ഈ സീരിയലിലെ കഥാപാത്രം ആയ ജാനിക്കുട്ടിയെ ആരും മറക്കാൻ സാധ്യത ഇല്ല. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് മോനിഷയാണ് . ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തന്നെ മുൻ നിര നായികമാർക്കൊപ്പം മോനിഷയ്ക്ക് സീരിയൽ ഫീൽഡിൽ തന്റെതായ സ്ഥാനം നിലനിർത്തുവാനും സാധിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാമൂഹമത്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

താരത്തിന്റെ വിവാഹം രണ്ടുവർഷങ്ങൾ മുന്നാണ് നടന്നത് . വിവാഹത്തിന്റെ ചിത്രങ്ങളും മറ്റും അന്ന് സോഷ്യൽ മീഡിയൽ വൈറൽ ആയിരുന്നു.