സെൽഫികൾ പങ്കുവച്ച് അനശ്വര..! Anaswara new selfie

909

ഉദാഹരണം സുജാത എന്ന മലയാള ചലച്ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു പ്രധാന കഥാപാത്രമായ സുജാതയെ അവതരിപ്പിച്ചത്. ചിത്രത്തിൽ സുജാതയുടെ മകളായ ആതിര എന്ന കഥാപാത്രത്തെ അഭിനയിച്ചു കൊണ്ടാണ് അനശ്വര രാജൻ ബാലതാരമായി മലയാള സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്. തുടന്ന് അഭിനയിച്ച തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രം 50 കോടി കളക്ഷൻ നേടി. ഇതിലൂടെ വളരെയേറെ ജനശ്രദ്ധ നേടാൻ അനശ്വരക്ക് കഴിഞ്ഞു . ഇതിനു ശേഷം ബാലതാരത്തിൽ നിന്നും നായികയായി മാറുകയായിരുന്നു താരം. ആദ്യരാത്രി എന്ന മലയാളചിത്രത്തിലാണ് താരം നായികയായത്. തന്റെ അഭിപ്രായവും നിലപാടും താരം ഒരു മടിയും കൂടാതെ ധൈര്യപൂർവ്വം സോഷ്യൽ മീഡിയകളിൽ പ്രേക്ഷകർക്കായി പങ്ക് വയ്ക്കാറുണ്ട്. അനശ്വര ഈയടുത്തായി പ്രേക്ഷകർക്കായി പങ്ക് വെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.