പുതിയ ചിത്രങ്ങൾ പങ്ക് വച്ച് അമേയ..| Ameya mathew new hot photoshoot

538

മലയാള ചലച്ചിത്രങ്ങളായ ഒരു പഴയ ബോംബ് കഥ, ആട് 2 ഇവയിലൂടെ ആണ് അമേയ അഭിനയരംഗത്തെത്തുന്നത്. ഏവർക്കും സുപരിചിതമായ കരിക്ക് എന്ന വെബ് സീരിസിലൂടെ പ്രശസ്ത ആവാനും അമേയയ്ക്ക് സാധിച്ചു. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ദ് പ്രീസ്റ്റ് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇക്കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ശരീര ഭാരം കുറച്ചതിന്റെ കഷ്ടതകളെ പറ്റിയും അതിലൂടെ തനിക്കു നഷ്ടമായ സിനിമ അവസരങ്ങളെ പറ്റിയും താരം പങ്കുവച്ചിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
നാടൻ മുതൽ ഗ്ലാമറസ് ആയ ഫോട്ടോഷൂട്ടുകൾ വരെ അമേയ നടത്താറുണ്ട്. പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ അമേയ ആരാധകർക്കായി പങ്കുവയ്ചിരിക്കുന്നത് രസകരമായ ക്യാപ്ഷനോട് കൂടിയാണ്.