ലീക്കായ ചിത്രമല്ല.. എന്റെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്. | Aiswarya suresh hot in bikini

കളി എന്ന ഒറ്റ സിനിമയിലൂടെ മലയാള പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ഐശ്വര്യ സുരേഷ്. സിനിമ വിചാരിച്ച അത്ര വിജയം നേടിയില്ലെങ്കിലും പ്രമേയം കൊണ്ട് ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ ഒരു ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലീക്കായ ചിത്രം എന്ന എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ചിത്രം നിറഞ്ഞത്. ആ ചിത്രത്തെ കുറിച്ച് താരം തന്നെ തുറന്ന് ഇപ്പൊൾ പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഐശ്വര്യ ചിത്രത്തെ കുറിച്ചുള്ള പ്രതികരണം പങ്കുവച്ചത്.

ഇത് ലീക്കായൊരു ഫോട്ടോയല്ല അല്ലയെന്നും. കുറച്ച് നാളുകളായി എന്റെ സ്റ്റോറിയിൽ ഞാൻ പങ്ക് വെച്ച ഒരു ഫോട്ടോയാണിത്.ഈ ചിത്രം ഒരു മോശമാണെന്ന് ഞാൻ കരുതുന്നില്ല.എന്റെ ശരീരമാണ് ഇത്. എന്റെ ശരീരത്തെ കുറിച്ച് എനിക്ക് വിശ്വാസമില്ലെങ്കിൽ അത് എനിക്ക് തന്നെ മോശമാണ്.