ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് തുടക്കം കുറിച്ച താരമാണ് മാളവിക മേനോൻ. ദേവയാനം എന്ന മലയാള സിനിമയില്‍ മികച്ച കഥാപാത്രതോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രിയം മാളവിക പിടിച്ച് പറ്റി.





സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ഇതിനോടകം നിരവധി ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുണ്ട്. ഇപ്പൊൾ ഇത താരം
ഇൻസ്റ്റാഗ്രമിൽ പങ്കു വച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. കറുത്ത സാരി ഉടുത്ത് ഇത്തിരി ഗ്ലാമർ ആയാണ് താരം ചിത്രങ്ങളിൽ. ചിത്രങ്ങൾക്ക് നല്ല അഭിപ്രായമാണ് ആരാധകരിൽ നിന്നും. താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം.