ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് പ്രിയ വാര്യർ..!! ലെഹങ്കയിലെ താരത്തിന്റെ ഫോട്ടോഷൂട്ട് കാണാം 😍😍😍| Priya varier hot new photoshoot

4588

ആദ്യ ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുന്നതിനിടെ അതീവ ​ഗ്ലാമർ ലുക്കിൽ വന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

Priya varier hot cleavage
Priya varier hot new look
Priya varier hot cleavage
Priya varier hot new look
Priya varier hot cleavage
Priya varier hot new look
Priya varier hot cleavage
Priya varier hot

ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരിയായാണ് പ്രിയ ചിത്രങ്ങളിൽ. ഹാൻഡ് പ്രിന്റ‍ഡ്, എബ്രോയിഡേർഡ് ലെഹങ്കയും ചോളിയുമാണ് പ്രിയയുടെ വേഷം . താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് സെലിബ്രിറ്റീസ് ഉൾപ്പടെ നിരവധി പേർ പ്രശംസയുമായി ഇതിനോടകം എത്തിയിട്ടുണ്ട്.

ഇതിന് മുൻപ് ബ്ലാക്ക് ​ഗൗണിലുള്ള പ്രിയയുടെ ഫോട്ടോഷൂട്ടും വൈറൽ ആയിരുന്നു.താരം പ്രധാന വേഷത്തിൽ എത്തുന്ന ശ്രീദേവി ബം​ഗ്ലായുടെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം.