ബാച്ചിലറേറ്റ് പാർട്ടി ഒരുക്കി അഗർവാൾ കുടുംബം !! ചിത്രങ്ങൾ വൈറൽ 😍🥰 | Kajal agarwal hot in bachleros party

317

ചെറിയ കാലയളവിനുള്ളിൽ തെന്നിന്ത്യൻ താരസുന്ദരിയായി മാറിയ കാജൽ അഗർവാൾ വിവാഹിതയാവുന്നു.ഈ വാർത്താ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.യുവസംരംഭകനായ ഗൗതം കിച്ച്‌ലുവാണ് താരത്തിന്റെ വരൻ.വിവാഹത്തിന് മുൻപ് എല്ലാവരുടെയും പ്രാർത്ഥനയും,അനുഗ്രവും താരം അഭ്യർഥിച്ചു.വിവാഹത്തിന് മുന്നോടിയായി നടത്തിയ ബാച്ചിലറേറ്റ് പാർട്ടി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.താരത്തിന്റെ സഹോദരിയും അഭിനേത്രിയുമായ നിഷ അഗർവാളണ് ചിത്രങ്ങൾ പങ്കുവച്ചത്.

തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന താരറാണിയാണ് കാജൽ.ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റംകുറിച്ച കാജൽ പിന്നീട് തെന്നിന്ത്യയുടെ താരറാണിയായി മാറി.താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.