രാജകുമാരിയെ പോലെ തിളങ്ങി ഇനേയ..!!വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം 🥰🥰♥️♥️ | Ineya new hot photoshoot

1111

വളരെചുരുങ്ങിയ കാലംകൊണ്ട് മലയാളിമനസ്സുകൾ കീഴടക്കിയ താരമാണ് ഇനേയ.ആകർഷണീയമായ അഭിനയമുഹൂർത്തങ്ങളിലൂടെയും വശ്യസൗന്ദര്യത്തിലൂടെയും
മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഇനേയ. മഹാമാരി പടർന്നുപിടിച്ച ഈ സാഹചര്യത്തിലും ആരാധകരെ ഓരോ ഫോട്ടോഷൂട്ടിലും ത്രില്ലടിപ്പിക്കുകയാണ് താരം.പെട്ടന്ന് വൈറലാവുകയാണ് ഇനേയയുടെ ചിത്രങ്ങൾ.പുതിയ ഫോട്ടോഷൂട്ടിൽ രാജകുമാരിയുടെ അതിമനോഹരമായ വസ്ത്രം ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.പഴങ്കഥകളിലും മുത്തശ്ശിക്കഥകളിലും നമ്മൾ കേട്ടിട്ടുള്ള രാജകുമാരി. ആർഷൽ ഫോട്ടോഗ്രാഫാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

മലയാളത്തിലെ ടെലിവിഷൻ പരമ്പരകളിൽ ബാലതാരമായി അരങ്ങേറിയ താരം പിന്നീടാണ് സിനിമയിലേക്ക് ചേക്കേറിയത്.അഭിനയത്തിന് പുറമെ മോഡലിംഗ്,അവതാരക എന്നീമേഖലകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.മിസ്സ് ട്രിവാൻഡ്രം ബഹുമതി 2005ൽ താരത്തിന് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ എന്നീഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.