ടോവിനോ തോമസ് അഭിനയിച്ച ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന താരണമാണ് വാമിഖ.
മലയാളത്തിൽ ആകെ താരം രണ്ട് സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടാൻ വാമിഖക്ക് സാധിച്ചു. ബോളിവുഡ് ചിത്രം ‘ജബ് വീ മെറ്റിലാണ് താരം ആദ്യം അഭിനയിച്ചത്. പിന്നീട് തമിഴ്, തെലുഗ്, പഞ്ചാബി എന്നി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. പഞ്ചാബി സിനിമകളിലാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായ വാമിഖ തന്റെ ഗ്ലാമർ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്ങ് വെക്കാറുണ്ട്.. താരത്തിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങൾ കാണാം.