സ്വിംസ്യൂട്ടിൽ തിളങ്ങിയ ഫോട്ടോഷൂട്ട് 🥰..!! ചങ്ക്സിലെ ജോളി മിസ്സിന്റെ ഫോട്ടോസ് വൈറൽ♥️♥️ | Ramya hot photoshoot in swimming pool

1798

ഈ അടുത്തകാലത്ത് മലയാളസിനിമലോകത്തേക്ക് കടന്നുവന്ന് പ്രേക്ഷകമനസ്സിൽ ഇടംപിടിച്ച താരമാണ് നടി രമ്യ പണിക്കർ.വലിയറോളുകൾ ലഭിക്കാതെ ആരാധകരുടെ പ്രിയപ്പെട്ടതാരമകുന്നത് സിനിമലോകത്ത് വളരെ കുറവാണ്.അത്തരത്തിലൊരു നേട്ടംകൈവരിച്ച താരമാണ് രമ്യ.

മലയാളത്തിലെ യുവസംവിധായകൻ ഒമർലുലു സംവിധാനംചെയ്ത ചങ്ക്‌സ് എന്നസിനിമയിലെ ജോളിമിസ്സിനെ മലയാളികൾ മറക്കില്ല.മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽപിറന്ന പട്ടണപ്രവേശത്തിലെ “ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ”എന്ന ഡൈലോഗും, ഡൈലോഗ് പറഞ്ഞനടിയെയും മലയാളികൾ മറക്കില്ല.അതുപോലൊരു സ്ഥാനംനേടിയെടുത്ത താരമാണ് രമ്യപണിക്കർ.

മലയാളത്തിലെ യുവതാരം ധ്യാൻശ്രീനിവാസൻ നായകനായി അഭിനയിച്ച ഒരേമുഖത്തിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്.പിന്നീടും ചെറിയ വേഷങ്ങളുമായി താരം സിനിമാലോകത്ത് സ്ഥിരസാന്നിദ്ധ്യമായി. ജോജുജോർജ് നായകനായി അഭിനയിച്ച സൂപ്പർഹിറ്റ്സിനിമ”പൊറിഞ്ചു മറിയം ജോസിലും”ചെറിയൊരു വേഷത്തിലെത്തി.

സൺ‌ഡേ ഹോളിഡേ,മാസ്റ്റർപീസ് എന്നീ സിനിമകളിൽ മികവ്പുലർത്തിയ താരം സോഷ്യൽമീഡിയയിലും ആക്ടീവാണ്.പുത്തൻപുതിയ ഫോട്ടോഷൂട്ട് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടി. സ്വിമ്മിങ്സ്യൂട്ടിൽ തിളങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ടിന് നിരവധികമന്റുകളും ലഭിച്ചു.

തലസ്ഥാനനഗരിയിൽ നിന്ന് മോഡലിംഗ്,അവതാരക എന്നീനിലകളിൽ കഴിവ് തെളിയിച്ച് മലയാളസിനിമ ലോകത്തേക്ക് കടന്നുവന്നിരിക്കുകയാണ്.ഫോട്ടോഗ്രാഫർ ജോവിയാണ് താരത്തിന്റെ മനോഹരചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.