പുത്തൻ ലുക്കിൽ എസ്തർ അനിൽ♥️..ചിത്രങ്ങൾ കാണാം😍🥰♥️

മലയാളത്തിലെ സൂപ്പർതാരം മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച ബാലതാരമായിരുന്നു എസ്തർ അനിൽ.ജീത്തു ജോസഫ്- ലാലേട്ടൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം എന്ന മലയാളചലച്ചിത്രത്തിലൂടെ തമിഴിലും മറ്റു ഇൻഡസ്ട്രികളിലും ഇടംപിടിച്ച താരത്തിന് പിന്നീട് ഒരുപാട് അവസരങ്ങൾ ലഭിച്ചു.

സോഷ്യൽമീഡിയയിൽ ആക്റ്റീവ് ആയ താരത്തിന് ധാരാളം പിന്തുണയും ലഭിക്കുന്നുണ്ട്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം രണ്ടാംഭാഗത്തിലാണ് എസ്തർ അടുത്തതായി അഭിനയിക്കുന്നത്.താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്.പ്രദീപ് എന്നയാളാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.