മഞ്ഞയ്യിൽ തിളങ്ങി പ്രിയ താരം ആര്യ.. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..😍😍😍

194

ആര്യ എന്ന പേര് തന്നെ മലയാളി പ്രേക്ഷകർക്ക് പരിചിതമാണ്. ബഡായി ആര്യ എന്ന പേരാണെങ്കിൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ ആർക്കും അറിയാതിരിക്കാനും വഴിയില്ല. മലയാളത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോ ആയ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം അക്ഷരാർത്ഥത്തിൽ മലയാളി പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.
അവതാരകയായി തിളങ്ങിയ താരം അതിനു പുറമെ നിരവധി ടെലിവിഷൻ പാരമ്പരകളിലും സജീവമായിരുന്നു. ഇതിനോടൊപ്പം തന്നെ മോഡലിംഗും ഫാഷൻ ഡിസൈനിങ്ങും ഒരുമിച്ചു കൊണ്ട് പോകാനും താരം ശ്രമിച്ചിരുന്നു.

ആര്യയുടെ ഫോട്ടോ ഷൂട്ടുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറല് ആവാറുണ്ട്.
മഞ്ഞ നിറത്തിലുള്ള ഡ്രസ്സ്‌ ധരിച്ചിട്ടുള്ള ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല് ആയികൊണ്ടിരിക്കുന്നതു. ആരാധകർ മാത്രമല്ല പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. മോഡലിംഗ് മാത്രമല്ല ഡിസൈനിങ്ങും താൻ മറന്നില്ല എന്ന് തെളിയിക്കുന്നതാണ് താരം പുതിയതായി തിരുവനന്തപുരത്ത് ആരംഭിച്ച അറോയ് എന്ന ഡിസൈനിങ് ഷോപ്പ്.