ടോവിനോയുടെ എക്കാലത്തെയും മികച്ച ചിത്രമായ മായനദി എന്ന സിനിമയിലൂടെ ടോവിനോയും ആയി അഭിനയിച്ച താരം കുറച്ചു കാലങ്ങൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറാൻ താരത്തിന് സാധിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരു പോലെ ശോഭിക്കുകയാണ് താരം.
സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആയ താരം ഈ കഴിഞ്ഞ ദിവസം ഗ്ലാമർ ലുക്കിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ അപ്ലോഡ് ചെയ്തിരുന്നു.നിമിഷ നേരം കൊണ്ടുതന്നെ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞിരുന്നു.