കിടിലൻ ഫോട്ടോഷൂട്ടുമായി സാധിക… പുതിയ ഫോട്ടോഷൂട്ട് കാണാം 😍😍🔥

സിനിമയിൽ തിളങ്ങുന്ന നടിമാരെയും സീരിയലിൽ തിളങ്ങുന്ന നടിമാരെയും നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ സീരിയലിലും സിനിമയിലും മാത്രമല്ല മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് പ്രേഷകരുടെ പ്രിയപ്പെട്ട സാധിക വേണുഗോപാൽ
എല്ലാ മേഖലയിലും ഒരു പോലെ ശ്രദ്ധ കൊടുത്താണ് താരം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഡിറക്ടറായാ മിഥുൻ ബോസ്സിന്റെ ബോസ്സ് മീഡിയക്ക് വേണ്ടി ചെയ്ത ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നതു. തന്റെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നാടൻ-മോഡേൺ-ഗ്ലാമർ വേഷങ്ങളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.
സാധിക തന്നെ പ്രവർത്തിച്ചു ഡിസൈൻ ചെയ്ത വെറൈറ്റി കോസ്റ്യൂമിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുണ്ടായത്. പ്രശസ്ത ഫോട്ടോ ഗ്രാഫർ റെനോജ്‌ ബി റെയ്മണ്ടിന്റെ ക്യാമറ കയ്യൊപ്പും കൂടി പതിഞ്ഞതോടെ ഫോട്ടോസെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറല് ആയതു