തട്ടത്തിൻ മറയത്തെ ഉമ്മച്ചിക്കുട്ടിയുടെ പുതിയ മേക്ക്ഓവർ😍😍ഏറ്റവും പുതിയ ഫോട്ടോസ്

221

തട്ടത്തിൻ മറയത്ത് എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെ ഏവരുടെയും മനസ്സു കീഴടക്കിയ ഉമ്മച്ചികുട്ടിയാണ് അതിൽ നായികയായി അഭിനയിച്ച ഇഷ തൽവാർ. മാത്രമല്ല താരം മുപ്പത് വർഷങ്ങളിലതികം ബോളിവുഡിൽ നിലകൊള്ളുന്ന സംവിധായകനായും, നിർമ്മാതാവും, അഭിനേതാവുമായ, വിനോദ് തൽവാറിന്റെ പ്രിയപുത്രിയാണ് . 2012-ലാണ് തട്ടത്തിൻ മറയത്ത് എന്ന മലയാള സിനിമ പുറത്തിറങ്ങിയത്. അതിലൂടെയാണ് മലയാളി പ്രേക്ഷകർ താരത്തെ അറിയുകയും നെഞ്ചിലേറ്റുവാനുംതുടങ്ങിയത്.2000ൽ റിലീസ് ചെയ്ത “ഹമാര ദിൽ ആപ്കെ പാസ്‌ ഹേ” എന്ന ഹിന്ദി സിനിമയിലൂടെ ബാലതാരമായി താരം അഭിനയ രംഗത്തെക്കെത്തിയത്. ഇപ്പോൾ ഇതാ ഇഷ തൽവാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.