“കണ്ടാൽ ഒരു പാവയെപോലെ ” പ്രിയങ്കരിയായ ഷംന കാസിമിന്റെ പുതിയ ഫോട്ടോസ് 🥰🥰🥰

അലി ഭായ്, പച്ചക്കുതിര തുടങ്ങിയ മലയാള സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഷംന കാസിം. മഞ്ഞു പോലെയൊരു പെൺകുട്ടി എന്നസിനിമയിലൂടെയാണ് ഷംന അഭിനയരംഗത്തേക്ക് വന്നത് പിന്നീട്‌ മലയാളം,തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചു.
നർത്തകി എന്ന നിലയിലും ഷംന തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഒരുപാട് ചർച്ചകളും വാർത്തകളിലും താരത്തിന്റെ പെരുണ്ടാർന്നു. കളയണ ആലോചനയുടെ പേരിൽ ഒരുപറ്റം ആൾകാർ താരത്തെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്.
തുടർന്നു പോലീസിൽ പരാതിപെടുകയും, സംഭവമായി ബന്ധപ്പെട്ട് എല്ലാവരെയും അ.റസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇപ്പോൾ പങ്കുവച്ചിരുന്നു. ശ്രീ സുവർണ മന്ദിറിന്റെ കോസ്റ്റിയൂമിൽ ഒരു പാവക്കുട്ടിയെപോലെ അതിസുന്ദരിയായി എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായം. ഒരു പാവക്കുട്ടിയെപോലെയുണ്ടെന്നാണ് നടിയായ കനിഹ അഭിപ്രായപെട്ടത് .

ഗൗതമി നായരുടെ വൃത്തം എന്ന സിനിമയിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മധുരരാജാ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളാണ് താരത്തിന്റെ അവസാന മലയാള സിനിമകൾ.