അതു നിങ്ങളുടെ നോട്ടത്തിന്റെ കുഴപ്പമാണ്:, മറുപടിയുമായി നടി സാധിക

2343

പ്രേക്ഷകരുടെ ഇഷ്ട്ട നടിയാണ് സാധിക വേണുഗോപാൽ. താരം മോഡലിഗിലും ശ്രദ്ധേയയാണ്. തന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തന്റെ പ്രേഷകർക്കായ് പങ്കുവെക്കാറുണ്ട്. താരത്തിനന്റെ ചിത്രത്തിനു താഴെ മോശമായ കമെന്റുകൾ ഇടുന്നവർക്കെതിരെ താരം നല്ലരീതിയിൽ പ്രീതികരിക്കാറുമുണ്ട്. താരത്തിന്റെ സൗന്ദര്യത്തിന്റെ റീസൺ തന്റെ അച്ഛനുമമ്മയുമാണെന്നാണ് താരം പറയുന്നത്.

പലരും കരിയർ പേടിച്ചുകൊണ്ടാണ് പല മോശം അനുഭവങ്ങൾക്കും മൗനമായി ഇരിക്കുനത് എന്നിരുന്നാലും തന്റെ മോശം അനുഭവങ്ങൾക്കെതിരെ ബോള്ഡായി നിന്നത് കൊണ്ട് തന്നെ ആരും മാറ്റിനിർത്തുകയൊന്നും ചെയ്തട്ടില്ല എന്നു താരം പറഞ്ഞു. മോശം കാര്യത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നവരോട് നോ എന്നു പറഞ്ഞാൽ തീരാവുന്ന കാര്യങ്ങളെ ഒള്ളു എന്നാലും ഓൺസ്‌ക്രീനിൽ വിട്ടുവീഴ്ചകൾക്കു തയ്യാറാണ് താരം.

നാടൻ വേഷങ്ങളിലും മോഡേൺ വസ്ത്രധാരണത്തിലും സുന്ദരിയാണ് താരം. ഓണം അടുത്തതോടെ സെറ്റ് സാരിയിലുള്ള സ്വാതികയുടെ പുതിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഈ ചിത്രങ്ങൾക്ക് താഴെ എത്ര വയസായി എന്നും ഹൈറ്റ് എത്രയാണെന്നും ആരാധകർ ചോതിച്ചതിനു തനിക്കു 32 വയസായി എന്നും 5.8 ഹൈറ്റ് ഉണ്ടെന്നും താരം മറുപടി നൽകി. എന്നാൽ ഇങ്ങനെ വയറ് കാണിച്ച് ഫോട്ടോ ഇടുന്നത് എന്തിനാണ് എന്നു ചോതിച്ച ആളോട് ആ ഫോട്ടോയിൽ അതുമാത്രം കാണുന്നത് തന്റെ കുഴപ്പം അല്ല അയാളുടെ നോട്ടത്തിന്റെ കുഴപ്പം അന്നെന്നാണ് താരം മറുപടി നൽകിയത്.