‘വിവാഹ കാര്യം പറഞ്ഞു അമ്മയും അച്ഛനും നിർബന്ധിക്കാറില്ല..’ – നമിത പ്രമോദ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നാമിതാപ്രമോദ്. ബാലതാരമായാണ് താരം അഭിനയരംഗത്തേക്ക് പ്രേവേശിച്ചത്. അൽ മല്ലു എന്ന സിനിമയാണ് നമിതയുടെ എറ്റവും പുതിയ ചിത്രം. തമിഴ് തെലുങ്ക് സിനിമകളിലും താരം തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. താരം ഇപ്പോൾ വിവാഹത്തെപ്പറ്റിയും പ്രണയത്തെ പറ്റിയും പ്രേക്ഷകരോട് പങ്കുവെക്കുകയാണ്. താരത്തിന്റെ മാതാപിതാക്കൾ വിവാഹകാര്യങ്ങൾ പറഞ്ഞു ഒരിക്കലും ബുദ്ധിമുട്ടിക്കാറില്ല എന്നാണ് നമിത പറഞ്ഞത്.

താൻ വിവാഹം കഴിക്കാൻ കേപ്പബിൽ ആകുമ്പോ മാത്രം ഭർത്താവിനെപ്പറ്റിയും കുടുംബത്തെ പറയും ചിന്തിച്ചാൽ മതിയെന്നാണ് താരത്തിന്റെ മാതാപിതാക്കൾ താരത്തിനോട് പറഞ്ഞത്.

താരത്തിന്റെ കണക്കുകൂട്ടലുകൾ അനുസരിച്ചു 26 വയസാകുമ്പോളാണ് ആ പക്വത കൈവരുകയുള്ളു. ജീവിതത്തിൽ നല്ലരീതിയിൽ അഡ്ജസ്റ്റ് ചെയേണ്ടി വരും. ജീവിതം ഒന്നേ ഒള്ളു അത്കൊണ്ട് തന്നെ ഡിവോഴ്സിൽ ഒന്നും താരത്തിന് താല്പര്യം ഇല്ല.
അത്പോലെ തന്നെ ഇടുത്തുചാടണ്ട യാതൊരുകാര്യവുമില്ല.

താരത്തെ കണ്ടാൽ നല്ല കൂൾ ആണെന് തോനിക്കുമെങ്കിലും ടെൻഷൻ കാര്യത്തിൽ ആളു നല്ല പുലി ആണെന് താരം സമ്മതിച്ചു. എന്നിരുന്നാലും എല്ലാകാര്യത്തിനും ഒരു സൊല്യൂഷൻ ഇണ്ടാകുമെന്നു താരത്തിനു നല്ല വിശ്വാസവുമുണ്ട്.

ഓവർ ടെൻഷൻ ആയാൽ ഉറങ്ങാൻ പോലും കഴിയാത്ത വ്യക്തിയാണ് താൻ എന്നും എന്നാൽ ഇതുവരെ ഉള്ള എല്ലാകാര്യത്തിലും താൻ തന്നെയാണ് സൊല്യൂഷൻ കണ്ടുപിടിച്ചതെന്നും താരം തുറന്നു പറഞ്ഞു.