ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് നീട്ടി വെച്ചു;കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്

സൂപ്പർ സ്റ്റാർ മോഹൻലാലിന്റേം ജിത്തു ജോസഫിന്റെം കൂട്ടുകെട്ടിൽ ഹിറ്റായിമാറിയ സിനിമയാണ് ദൃശ്യം. ദൃശ്യം റീമേക്ക് ചെയ്ത എല്ലാഭാഷയിലും വൻ ഹിറ്റായിരുന്നു. മോഹൻലാലും ജിത്തുജോസഫും തമ്മിലുള്ള ഒരേഒരു ചിത്രമായിരുന്നു ദൃശ്യം. മോഹൻലാൽ എന്ന വിസമയത്തെ മികച്ച രീതിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സംവിധായകനു ദൃശ്യത്തിലൂടെ സാധിച്ചു ഇപ്പോൾ ഇതാ ആരാധകരുടെ കാത്തിരുപ്പിനു അവസാനമിട്ടു ദൃശ്യം 2 വരുവാൻ പോകുകയാണ്.

ഷൂട്ടിങ്ങിനു മുന്നേ കൊറോണ വ്യാപിച്ചപ്പോൾ താത്കാലികമായി എലാം നിർത്തിവെകേണ്ടതായി വന്നു. ഓഗസ്റ്റിൽ വീണ്ടും ചിത്രീകരണം ആരംഭിക്കും എന്ന വാർത്ത വന്നിരുവെങ്കിലും പിന്നീടു വീണ്ടും ഒരു മാസത്തേക്കു നീട്ടിവെക്കേണ്ടതായി വന്നു.
കൂടുതൽ ആളുകൾ അഭിനയിക്കേണ്ട സീനുകൾ ഉള്ളതിനാൽ ഈ സമയത്ത് ചത്രികരിക്കാൻ ബുദ്ധിമുട്ടാണെന്നു ജിത്തു ജോസഫ് പറഞ്ഞു.
ഈ ചിത്രം ഏറ്റവും കൂടുതൽ മുതല്മുടക്കുമുള്ള ജിത്തു ജോസഫ് ചിത്രമാണെന്നും നായികയായി വരുന്നത് തമിഴകത്തിലെ ഒരു താരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പ്രണവ് മോഹൻലാലിന്റെയും ആദ്യത്തെ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫ് താനെയാണ്. ലാലേട്ടന്റെ പുതിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.