വാഴയിലയിൽ പുരാതന വസ്ത്രധാരണവുമായി ബാലതാരം അനിഖ സുരേന്ദ്രൻ 😍😍

ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന് ആസ്വാദകരുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. തമിഴ്, മലയാളം ഭാഷകളിൽ താരം സജീവമാണ്.15-ൽ പരം ചിത്രങ്ങളിൽ ബാലതാരമായി അനിഘ അഭിനയിക്കുകയും ചെയ്തു. അഞ്ചുസുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കി.

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആണു താരമിപ്പോൾ. ഇൻസ്റാഗ്രാമിലൂടെ തന്റെ പുതിയ ചിത്രങ്ങൾ താരമിപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ഈ മനോഹര ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനാർക്കലി മറിക്കാരുടെ ഈ അടുത്ത് അദ്ദേഹം ചെയ്ത ഫോട്ടോസ് വയറലായി മാറിയിരുന്നു.

വളരെ പുരാതനമായ ആൾക്കാരുടെ വസ്ത്രരീതിയാണ് ഫോട്ടോഷൂട്ടിന് തീം ആക്കിയിടുത്തിരിക്കുന്നത്. വാഴയിലായാണ് അനിഖയുടെ വേഷമായി ഉപയോഗിച്ചിരിക്കുന്നത് എന്ന പ്രതേകതയും ഈ ഫോട്ടോസിനുണ്ട്. ടാർസന്റെ ഫെമയിൽ പകർപ്പാണോ എന്നാണ് ഒരു ആരാധകൻ ഈ ചിത്രത്തിനു താഴെ കമന്റ്‌ ചെയ്തിരിക്കുന്നത്. ആരാധകരുടെ മികച്ച അഭിപ്രയമാണ് ഫോട്ടോയ്ക്ക് ഇപ്പോൾ ലഭിച്ചജ്‌കൊണ്ടിരിക്കുന്നത്. മുന്പും താരം ഇതുപോലെയുള്ള വേഷത്തിൽ പ്രേത്യക്ഷപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ താരം ചെയ്ത ഫോട്ടോഷൂട്ടുകൾ വയറലായിമാറിയിരുന്നു.

ധുന്ധു രഞ്ജീവിന്റെയാണ് കോസ്റ്റയും, നീതു ജയരാജാണ് താരത്തിന്റെ മേക്കപ്പ് നിർവഹിച്ചത്. വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തുന്ന ‘മാമനിതൻ’- എന്ന സിനിമയാണ് താരത്തിന്റെ അടുത്ത സിനിമ.
സത്യനന്ദിക്കാട് ചിത്രമായ കഥതുടരുന്നു എന്ന സിനിമയിലൂടെയാണ് ബാലതാരമായി അനിഘ എത്തുന്നത്.