പാട്ടുപാവാടയിൽ സുന്ദരിയായി നാടൻ ലുക്കിൽ അനശ്വര രാജൻ😍😍😍

മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയിലെ ആതിരയിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ. പിന്നീട് താരത്തിനെ തേടി അനേകം അവസരങ്ങളും വന്നു. 50 കോടിയിലധികം നേടിയ ഹിറ്റ്‌ ഫിലിമായ തണ്ണീർമത്തൻദിനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അനശ്വരക്ക് സാധിച്ചു. അതിനു ശേഷം ആദ്യരാത്രി എന്ന മലയാള സിനിമയിൽ നായകിയായും അനശ്വര അഭിനയം കാഴ്ചവെച്ചു.

സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. താരത്തിന്റെ നിലപാടുകൾ  ധൈര്യപൂർവ്വം പങ്കുവയ്ക്കാറുണ്ട്. ഒട്ടനവതി ട്രോളുകളും വിമർശനങ്ങൾക്കും അതുകൊണ്ട് താരം ഇരയായിട്ടുമുണ്ട്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമായ നടി, ലോക് ഡൗൺ സമയത്ത് ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകർകറുമായി പങ്കു വെക്കുകയും ചെയ്തു.

ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങലാണ് വയറൽ ആയിരിക്കുന്നത്. നാടൻ ലുക്കിൽ  സുന്ദരിയായി താരം എത്തിയിരിക്കുന്നു. ഒരു അരുവിയിൽ വെച്ചാണ് അതിമനോഹരമായ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

വെള്ളത്തിൽ കളിക്കുന്ന അനശ്വരയുടെ ചിത്രങ്ങൾ വരുൺ അടുത്തിലയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടുപാവാടയും ബ്ലൗസുമാണ് താരത്തിന്റെ വേഷം