കിടപ്പറ പങ്കിടുകയോ, ചുംബന സമരത്തിൽ ചുക്കാൻ പിടിക്കുകയോ, 85000 രൂപയ്ക്ക് ശരീരം വിൽക്കാനോ നിന്നട്ടിലാ…! തുറന്നടിച് ലക്ഷ്മി പ്രിയ

401

നാടൻ വേഷങ്ങൾ അഭിനയിച്ച് മലയാളികളുടെ മനസു കവർന്ന താരമാണ് നടി ലക്ഷ്മിപ്രിയ. മോഹൻലാൽ നായകനായ നരനിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത്. അതിനുശേഷം ഒട്ടനവതി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം തിളങ്ങി. ഇപ്പോൾ സീരിയൽ രംഗത്തും സജീവമായി താരം അഭിനയിക്കുന്നുണ്ട്.


മറ്റുള്ള നടിമാരിൽ നിന്നു വ്യത്യസ്തമാണ് താരം എലാവരും വിവാഹത്തിന് ശേഷം അഭിനയം നിർത്തിയപ്പോൾ ലക്ഷ്മി തന്റെ വിവാഹത്തിനു ശേഷമാണ് അഭിനയ രംഗത്ത് വന്നത്. ടെലിവിഷൻ പ്രോഗ്രാമുകളിൽ സജീവമായി പങ്കെടുക്കുന്ന ഒരാളാണ് താരം. ഫ്ലാവർസ് ചാനലിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്കിലാണ് ഇപ്പോൾ കൂടുതലായും ലക്ഷ്മി പങ്കെടുക്കുന്നത്. മാർക്കോണി മത്തായിയിലാണ് അവസാനമായി ലക്ഷ്മി അഭിനയിച്ചത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് താരം ഇട്ടത്. അതിശക്തമായ ഭാഷയിലാണ് തനിക്കു എതിരെ പ്രചരിച്ച വാർത്തയെ കുറിച്ച് താരം മറുപടി കൊടുത്തിരിക്കുന്നത്.

“ലക്ഷ്മിപ്രിയ കൂവി വെളുപ്പിച്ച ആരാധകർ” എന്നാണ് ആ വാർത്തയുടെ തലക്കെട്ട്. അങ്ങനെ ചെയ്യാൻ താൻ ഇതുവരെ ചാൻസ് ചോദിച്ച് വിളിക്കുകയോ, കിടപ്പറ പങ്കിടുകയോ, ചുംബന സമരത്തിൽ ചുക്കാൻ പിടിക്കുകയോ, 85000 രൂപയ്ക്ക് ശരീരം വിൽക്കാനോ നിന്നട്ടിലാനു ലക്ഷ്മി മറുപടി കൊടുത്തു.
അതുപോലെ തന്നെ ശബരിമലയിൽ ഇരുളിലിന്റെ മറവിൽ കേറുകയോ, കവിത മോഷിടിക്കുകയൊന്നും ചെയ്തട്ടില്ല എന്നു ലക്ഷ്മി കുറിച്ചു. അതുകൊണ്ട് തന്നെ തന്റെ കുറിപ്പിലൂടെ നവോഥാന നായികമാരെയാണ് പരാമർശിച്ചത് എന്നു വ്യക്തമാണ്.നിരവധി ആളുകൾ താരത്തിന് പിന്തുണയുമായി പോസ്റ്റ് ഷെയർ ചെയ്യുകയും കമന്റുകൾ ഇടുകയും ചെയ്തട്ടുണ്ട്. തന്മാത്ര, ലയൺ, അണ്ണൻ തമ്പി, ഭാഗ്യദേവത, കഥ തുടരുന്നു, സീനിയർസ്, സെവൻത് ഡേ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ലക്ഷ്മി തന്റെ അഭിനയം കാഴ്ചവെചട്ടുണ്ട്.