നാടൻ ലുക്കിന് വിട പറഞ്ഞ് നടി ദുർഗ കൃഷ്ണ..!! താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വീഡിയോ കാണാം 😍😍😍

തനി നാടൻ ലുക്കിൽ വന്ന് മലയാളി പ്രേഷകരുടെ മനം കവർന്ന നായികയാണ് പ്രിയ താരം ദുർഗ കൃഷ്ണ. സൂപ്പർ താരം പ്രിത്വിരാജിന്റെ നായിക ആയാണ് താരം മലയാള സിനിമയിലേക് കടന്നു വന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ നായിക എല്ലാവരുടെയും പ്രിയങ്കരിയായി മാറിയിരുന്നു. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ആദ്യ സിനിമ വിമാനം എന്ന പ്രിത്വിരാജ് ചിത്രമാണ്.

എന്നാൽ ജിക്സൺ ഫോട്ടോഗ്രാഫിയുടെ ലേബലിൽ വന്ന താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ആരാധകരെ മാത്രമല്ല സഹതാരങ്ങളെ വരെ ഞെട്ടിച്ചിരിക്കുകയാണ്.ലോക്കഡോൺ സമയത്തും മോഡേൺ ലുക്കിൽ വന്നു താരം ഞെട്ടിച്ചിട്ടുണ്ടെങ്കിലും സഹ താരങ്ങൾ വരെ ഞെട്ടിയത് ഇപ്പോഴായിരിക്കും. സഹ താരങ്ങൾ വരെ ഹോട്ട് എന്നാണ് താരത്തിന്റെ ഫോട്ടോയിൽ കമന്റ്‌ അടിച്ചിരിക്കുന്നതു. നടിയും അവതാരികയുമായ ആര്യ ആണ് താരത്തിന്റെ ഫോട്ടോയിൽ ഹോട്ട് എന്ന് കമന്റ്‌ അടിച്ചിരിക്കുന്നതു.

നാടൻ വേഷങ്ങൾ മാത്രമല്ല മോഡേൺ വേഷവും തനിക്ക് ചേരുമെന്ന് ജിക്സൺ ഫോട്ടോഷൂട്ടിലൂടെ താരം നമുക്ക് അറിയിച്ചു തന്നിരിക്കുകയാണ്. ജിക്സൺന്റെ സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ മുൻപും വൈറല് ആയിരുന്നു. പ്രിയ നടിയായ ഗൗതമി വളരെ രസകരമായ കമന്റ്‌ ആണ് താരത്തിന്റെ ഫോട്ടോയിൽ കമന്റ്‌ ചെയ്തത്. കൊടും ഐറ്റം എന്നാണ് താരം ഈ വൈറല് ചിത്രത്തിന് കമന്റ്‌ ചെയ്തത്.തന്റെ ഈ ഫോട്ടോഷൂട്ടിനു വേണ്ടി പണിയെടുത്ത അണിയറ പ്രവർത്തകർക്ക് നന്ദി പറയാനും താരം മറന്നില്ല

കട്ട മോഹൻലാൽ ആരാധികയായ താരം ഇപ്പോൾ വലിയ സന്തോഷത്തിലാണ്. കാരണം മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ റാം എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.വിമാനം സിനിമ കൂടാതെ പ്രേതം2, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കിങ് ഫിഷ് തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാവാനും ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന് സാധിച്ചു.