ആരാധകരുടെ കണ്ണു തള്ളി… ഗ്ലാമർ ലുക്കിൽ മലയാളത്തിന്റെ ഭാവി നായിക മാളവിക മേനോൻ.

മലയാള സിനിമാ ലോകത്തേക്ക് ചെറിയ കഥാപാത്രങ്ങള്‍ ചെയ്‍തുകൊണ്ട് തുടക്കം കുറിച്ച താരമാണ് മാളവിക മേനോൻ. ദേവയാനം എന്ന മലയാള സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോളാണ് പ്രേക്ഷകരുടെ പ്രിയം ഈ താരം പിടിച്ചുപറ്റിയത്.

ഇപ്പോൾ ഇതാ മാളവിക മേനോന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയകളിൽ തരംഗമാക്കുകയാണ്. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഫോട്ടോഷൂട്ടുകളുമായും മാളവിക മേനോൻ പ്രേക്ഷകരുടെ മുന്നിൽ എത്തുയിരിക്കുകയാണ്. അതുപോലെ തന്നെ താരത്തിന്റെ ഒരു പഴയ മോഡല്‍ പടം എന്ന ക്യാപ്ഷനോടെയുള്ള ഫോട്ടോകൾ മാളവിക ചര്‍ച്ചയുമാക്കിയിരിക്കുകയാണ്. ജോസഫ്, അല്‍ മല്ലു തുടങ്ങിയ മലയാള സിനിമകളിലൂടെ ഉദിച്ചു നിൽക്കുന്ന മാളവിക മേനോന്റെ സൂപ്പർ ഫോട്ടോസാണിത്.