നാടൻ ലുക്കിൽ അനിഖ…!! പുതിയ ചിത്രങ്ങൾ കാണാം😍😍

912

സിനിമാലോകത്ത് ബാലതാരമായി ചുവടുവെച്ച് പ്രേക്ഷകരുടെ മനം കവർന്ന ഒട്ടനവതി താരങ്ങൾ മലയാളസിനിമയിലുണ്ട്. ആ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട്.

നല്ല രീതിയിൽ മുന്നേറുന്ന ഈ താരത്തെ പ്രേക്ഷകർ കാണുന്നത് ഭാവി തലമുറയിലെ താരനായികയായിട്ടാണ്. ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കിടിലൻ മേക്ക് ഓവറിൽ റെയിൻബോ മീഡിയക്ക്‌ വേണ്ടിയാണ് ഫോട്ടോഷൂട്ടിൽ അനിഖ എത്തുന്നത്.


അഞ്ചു സുന്ദരികൾ എന്ന സിനിമയിൽ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. “യെന്നെ അറിന്താല്‍, വിശ്വാസം” എന്ന സിനിമയിൽ സൂപ്പർസ്റ്റാർ അജിത്തിന്‍റെ മകളായും വിശ്വാസത്തിൽ അജിത്തിന്റേയും നയന്‍താരയുടേയും മകളായും ശക്തമായ കഥാപാത്രം താരം അഭിനയിച്ചിരുന്നു. ജോണി ജോണി യെസ് അപ്പയാണ് അവസാനമായി താരം മലയാളത്തില്‍ അഭിനയിച്ചത്.