“നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” ഗൗരിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ കാണാം 😍😍😍

യാത്രകൾ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് വളരെ ഇഷ്ട്ടമുള്ള ചിത്രമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ഈ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം സണ്ണി വൈൻനാണു പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ഈ ചിത്രത്തിൽ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഇന ജെന്നിഫറാണ്. യാത്രക്കിടയിൽ സണ്ണി വെയിന് ഇനയോട് ഇഷ്ട്ടം തോന്നുകയാണ് ചെയുന്നത്.


സോമനാഥ്‌ ഗുപ്ത സംവിധാനം നിർവഹിച്ച അമി ആടു എന്ന ചിത്രത്തിൽ കൂടിയാണ് ഇന ജെന്നിഫർ അഭിനയ ലോകത്തിൽ വരുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.