പുളിയൻ ഉറുമ്പ് കാലിൽ കൂടെ കേറുന്നത് കൊണ്ട ഈ നിപ്പ്…! ശരണ്യയുടെ കിടിലൻ ഫോട്ടോസ് കാണാം 😍😍

മറഡോണ എന്ന സിനിമയിൽ ടോവിനോ തോമസ്ന്റെ നായികയായി മലയാളികളുടെ ഇഷ്ട്ടനടിയായി മാറിയ അഭിനയത്രിയാണ് ശരണ്യ ർ നായർ. ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ മനം കവർന്ന ശരണ്യ ഈ വർഷതെ ടു സ്റ്റേറ്റ്സ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
സിനിമയിൽ അഭിനയിക്കാൻ കിട്ടിയ അവസരം പത്രസമ്മേളന സമയത്താണ് തനിക് വിശ്വസിക്കാൻ പറ്റിയതെനും,സംവിധായാകൻ വിളിച്ചു കഥ പറഞ്ഞപ്പോലും,സിനിമയിൽ അവസരം കിട്ടി എന്ന് അറിഞ്ഞ സമയത്തും താരത്തിനത് ഒട്ടും വിശ്വസിനീയമായിരുന്നില്ല.
ടോവിനോയാണ് നായകൻ എന്നു താൻ അറിഞ്ഞിരുനിലെനും, ടോവിനോയുടെ ഒപ്പം തന്റെ ആദ്യ സീൻ റൊമാന്റിക് സീനായിരുന്നു അതിൽ ടോവിനോയും സംവിധായകനും തന്നെ കൂടുതൽ സമയം എടുത്ത് ചെയ്യാൻ അവസരം തന്നു സഹായിച്ചു എന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നല്ല ശ്രെദ്ധ നേടാറുള്ളതാണ് . അതുപോലെ തന്നെ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രെദ്ധ നേടിയിരിക്കുന്നു.‘പുളിയൻ ഉറുമ്പ് കാലിൽ കൂടെ കേറുന്നത് കൊണ്ട ഈ നിപ്പ്.. ഇല്ലേൽ ഞാൻ പൊളിച്ചേനെ..!അല്ലാതെ എനിക്ക് ‘മോഡൽ പോസിംഗ്’ അറിയാത്തത് കൊണ്ടല്ലട്ടാ..’എന്ന് നടി തന്റെ ചിത്രതിനോടൊപ്പം കുറിച്ചു.

തന്റെ സുഹൃത്ത് തനിക് സമ്മാനമായി തന്ന ബുക്ക്‌ പ്രിയപ്പെട്ട ആരാധകരെ കാണിക്കാനാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ശരണ്യ കുറിച്ചു. പക്ഷെ പുസ്‌തകം തല തിരിഞ്ഞ് പോയത് നടി സ്വയം കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങൾ എടുത്തിരിക്കുന്നത് അതുൽ രാജാണ്. മഞ്ഞ നിറത്തിലുള്ള ടി-ഷർട്ടും ബ്ലാക്ക് ഷോർട്ട്സുമാണ് നടി ധരിച്ചിരിക്കുന്നത്.