സാരിയിൽ ഗ്ലാമറസായി ഗോദ നായിക..!! ചിത്രങ്ങൾ കാണാം 😍😍😍

2013 ൽ റിലീസ് ആയ സിക്സ്റ്റീൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമാരംഗത്തു വന്ന നടിയാണ് വാമിഖ ഗാബി. പഞ്ചാബി, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ നടി തൻ്റെ അമ്മയുടെ സാരിയുടുത്ത് നിൽക്കുന്ന ഫോട്ടോസ് സോഷ്യൽ മീഡിയ കീഴടക്കുകയാണ് . യോ യോ ഹണി സിംഗിൻ്റെയും അമരീന്ദര്‍ ഗില്ലിൻ്റെയും കൂടെ അഭിനയിച്ച മേരാ 22 മേ തേരാ 22 എന്ന പഞ്ചാബി സിനിമയാണ് താരത്തിൻ്റെ കരിയറിൽ വഴിത്തിരിവ്. ടൊവിനൊ നായകനായ ഗോദ,പൃഥ്വിരാജ് സിനിമ 9 തുടങ്ങിയ ചിത്രങ്ങളിവൂടെ മലയാളികൾക്ക് സുപരിചിതയാണ് നടി.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നടിയുടെ പ്യഥ്വിരാജ് ചിത്രം 9 , തെലുങ്കു ചിത്രം ബാലെ മാഞ്ചി റോജു , തമിഴ് ചിത്രം മാലൈ നേരത്തു മയക്കം എന്നിവ പ്രേഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.