കുളത്തിൽ നീരാടി അനുശ്രീ…!! കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന താരമാണ് നടി അനുശ്രീ. അഭിനയത്തിൽ മാത്രമല്ല വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും താരം പ്രേക്ഷകരെ അത്ഭുത പെടുത്തുകയാണ്. നിതിൻ നാരായണന്റെ കയ്യൊപ്പു പതിഞ്ഞ ഫോട്ടോഗ്രാഫിയിൽ കിടിലൻ ക്യാപ്ഷനോട് കൂടിയാണ് താരം തന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ പ്രേക്ഷകർക്കു വേണ്ടി അപ്‌ലോഡ് ചെയ്തത്. “പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം” എന്ന രസകരമായ ക്യാപ്ഷനാണ് താരം ചിത്രത്തിനോടൊപ്പം പങ്കു വെച്ചത്.വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന താരമാണ് നടി അനുശ്രീ. അഭിനയത്തിൽ മാത്രമല്ല വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും താരം പ്രേക്ഷകരെ അത്ഭുത പെടുത്തുകയാണ്. നിതിൻ നാരായണന്റെ കയ്യൊപ്പു പതിഞ്ഞ ഫോട്ടോഗ്രാഫിയിൽ കിടിലൻ ക്യാപ്ഷനോട് കൂടിയാണ് താരം തന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ പ്രേക്ഷകർക്കു വേണ്ടി അപ്‌ലോഡ് ചെയ്തത്. “പൊയ്കയിൽ കുളിർ പൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം” എന്ന രസകരമായ ക്യാപ്ഷനാണ് താരം ചിത്രത്തിനോടൊപ്പം പങ്കു വെച്ചത്.ഈ ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ ഒപ്പമെല്ലാം അഭിനയിക്കാൻ താരത്തിന് സാധിച്ചു.