മിണ്ടാപൂച്ചയായി മലയാള സിനിമയിലേക്ക് എത്തിയ താരം ആളാകെ മാറിപ്പോയി…!! അനാർക്കലി മരിക്കാരുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് കാണാം 😍😍

877

വളരെ ചെറിയ കാലംകൊണ്ട് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് നടി അനാർക്കലി മരക്കാർ.ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന താരം ചെറുതും വലുതുമായ ഒത്തിരി വേഷങ്ങൾ ഇപ്പൊൾ ചെയ്യുകയാണ്.വിനീത് ശ്രീനിവാസൻ നിർമാണം ചെയ്ത ആനന്ദത്തിലൂടെ ഒട്ടനവധി പുതുമുഖങ്ങളാണ് സിനിമയിലേക്ക് കടന്നുവന്നത്.ഒട്ടും സംസാരിക്കാത്ത ഒരു പാവം പെൺകുട്ടിയുടെ കഥാപാത്രം ആണ് അനു അഭിനയിച്ചത്.നിരവധി പ്രശംസകളും ആ കഥാപാത്രത്തിന് ലഭിച്ചു.

ഡയലോഗുകൾ ഒന്നും ഇല്ലായിരുന്നെങ്കിലും എല്ലാവരും ആ മിണ്ടപൂചയെ ശ്രദ്ധിച്ചിരുന്നു.ഇതിന് ശേഷം മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം താരം സ്ഥാപിച്ചു.

നായികയുടെ സുഹൃത്തായി ഉയരെ സിനിമയിൽ എത്തിയ താരം അഭിനയ മികവ് കൊണ്ട് മലയാളികളുടെ ഞ്ഞെട്ടിച്ചു.ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും താരത്തിന് അഭിനന്ദനങൾ ലഭിച്ചു.അമല എന്നൊരു ചിത്രമാണ് താരം ഇപ്പൊൾ ചെയ്ത്കൊണ്ടിരിക്കുന്നത്.ആസിഫ് അലിയുടെ മന്ദാരം എന്ന സിനിമയിലും താരം അഭിനയിച്ചു.

ഇപ്പൊൾ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചെയ്തത് വൈറൽ ആവുകയാണ് താരം.സച്ചിൻ റീക്കോ ഫോട്ടോസ് എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിരവധി സെലിബ്രിറ്റികളുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാൻ സാധിക്കും.അനാർക്കലിയും മോഡേൺ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്.ഒട്ടനവധി നല്ല കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.