ആ സിനിമ വിജയിച്ചപ്പോൾ ശരിക്കുള്ള ജീവിതം പരാജയമായി..!! രജിഷ വിജയൻ

ടെലിവിഷൻ ഷോകളിലൂടെയാണ് രജിഷ വിജയൻ എന്ന താരം മലയാളം ഇൻസ്റൽഡസ്ട്രിയിലേക്ക് കടന്നു വന്നതെങ്കിലും അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. താരമാണെങ്കിലും തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയാൻ താരം മടിച്ചില്ല. ഒരു പിടി കുട്ടിത്തം നിറഞ്ഞ കഥാപാത്രം കൊണ്ടാണ് താരം മലയാളികൾക്ക് പ്രിയങ്കരിയായതു

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് പ്രണയം ഉണ്ടായിരുന്നെന്നും എന്നാൽ ആ സിനിമയുടെ വിജയത്തിന് പിന്നാലെ പ്രണയം പരാജയപ്പെടുകയാണ് ഉണ്ടായതെന്നും താരം പറഞ്ഞു. തേപ്പ് കിട്ടുന്ന ഒരു കുട്ടിയായാണ് താരം ആദ്യ സിനിമയിൽ അഭിനയിച്ചത്. ഈ സിനിമ കഴിഞ്ഞതിനു ശേഷം ജീവിതത്തിൽ വളരെയധികം മാറ്റങ്ങളും തരത്തിനുണ്ടായി.
ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചിരുന്നു. കഴിവിനുള്ള അംഗീകാരം എന്നോണമാണ് താരത്തിന് ഇതു ലഭിച്ചത്. ബ്രേക്ക്‌ അപ്പ്‌ ഉണ്ടായതു പ്രണയിച്ചത് കൊണ്ടാണെന്നും അതു പോലെ തന്നെ പ്രണയിക്കാത്തതായി ആരുമില്ലായെന്നും താരം പറയുകയുണ്ടായി.