നടി മിയ ജോർജിന്റെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് വൈറൽ..കാണാം 😍😍

ഇന്നത്തെ മലയാള സിനിമാ ലോകത്തെ ഏറ്റവും സുന്ദരിയും ടാലെന്റടും ആയിട്ടുള്ള നടിയാണ് മിയ ജോർജ്ജ്.മലയാളത്തിലും തെലുങ്കിലും തമിഴിലും അഭിനയിച്ച താരം ആരാധകർക്ക് പ്രിയങ്കരിയായി മാറി.സഹനടിയായി അഭിനയജീവിതം ആരംഭിച്ച താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ നിറസാന്നിദ്ധ്യമായി.

ചേട്ടയീസ് എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിച്ച താരം തുടർന്ന് അഭിനയിച്ചത് ഒട്ടനവധി സിനിമകളിൽ ആയിരുന്നു.ധാരാളം മലയാള മുൻനിര താരങ്ങളോടൊപ്പം നായിക വേഷം ചെയ്യാൻ മിയക്ക്‌ സാധിച്ചു.അഭിനയവും,നൃത്തവും മാത്രമല്ല മോഡൽ ആയും തിളങ്ങിയ താരമാണ് നടി മിയ.ഒരു കാലത്ത് ഇൻസ്റ്റാഗ്രാമിൽ നസ്രിയയെ പിന്തള്ളി ആരാധകരിൽ ഒന്നാം സ്ഥാനത്തായിരുന്നു താരം.വളരെ ഗ്ളാമർ ആട്ടുള്ള വേഷം ചെയ്യുന്ന മിയ എല്ലാ രീതിയിലും ഒരു പ്രതിഭാശാലി കൂടിയായിരുന്നു.

ഒരിടക്ക്‌ ഒരുപാട് ഗോസിപ്പുകളും താരത്തിന് നേരെ എത്തിയിരുന്നു.എന്നാൽ ചിരിച്ച് കൊണ്ട് പ്രശ്നങ്ങളെ നേരിടുന്ന മിയയെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.മോഡേൺ വസ്ത്രങ്ങളും നാടൻ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം തനതായ ശൈലി പിന്തുടരുന്ന താരമാണ്.മിയയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് വൈറൽ ആയിരിക്കുകയാണ് ഇപ്പൊൾ.