പ്രേക്ഷകരുടെ ഇഷ്ട ടെലിവിഷൻ അവതാരികമാർ..

598

സിനിമ താരങ്ങൾ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും നെഞ്ചിലേറ്റിയ വിഭാഗമാണ് ടെലിവിഷൻ അവതരികമാർ.മലയാളത്തിലെ നടിമാരേക്കാളും ആരാധകരുണ്ട് ചില അവതാരികമാർക്ക്‌.ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന അവതാരിക സങ്കൽപ്പത്തെ അപ്പാടെ മാറ്റി മറച്ചത് രഞ്ജിനി ഹരിദാസ് ആയിരുന്നു.ഏഷ്യനെറ്റിലൂടെ രംഗത്തേക്ക് വന്ന രഞ്ജിനി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയത് വളരെ പെട്ടന്നായിരുന്നു.അങ്ങനെയൊരു മാറ്റം വന്നതോട് കൂടി അതെ രീതിയിൽ ധാരാളം അവതാരികമാർ ഇൗ രംഗത്തേക്ക് കടന്നു വന്നു.ലക്ഷ്മിയും മീരയും അശ്വതിയും ജുവലുമെല്ലാം ഇന്ന് മലയാളി സ്വീകരണ മുറിയിലെ അംഗങ്ങൾ ആയി മാറി.ഇവരിൽ ആരാണ് മികച്ചത് എന്ന ചോദ്യത്തിനും പ്രസക്തിയില്ല, എല്ലാവരും പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ടം തന്നെ.മലയാളികളുടെ പ്രിയങ്കരായ ഇവരുടെ ഏതാനും ചിത്രങ്ങൾ കാണാം…!!!