ബിഗ്ബ്രദർ നായിക മിർന മേനോൻൻറെ വൈറൽ ഫോട്ടോഷൂട്ട് കാണാം 😍😍😍

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ ബിഗ് ബ്രദർ എന്ന ഹിറ്റ് ചിത്രത്തിലൂടെ മോളിവുഡിൽ ഇടം പിടിച്ച താരമാണ് നടി മിർന മേനോൻ.ചിത്രത്തിൽ മോഹൻലാലിന്റെ അനിയന്റെ കാമുകി കഥാപാത്രം ആയിരുന്നു താരം ചെയ്തത്.സാമ്പത്തികമായി ചിത്രം വിജയം കണ്ടില്ലെങ്കിലും നടിയുടെ കഥാപാത്രം ആരാധകര് ഏറ്റെടുത്തിരുന്നു.സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആയ താരത്തിന് ആദ്യ ചിത്രം തന്നെ മോഹൻലാലിന്റെ കൂടെ ചെയ്യാൻ കഴിഞ്ഞത് വളരെ ചുരുക്കം ആളുകൾക്ക് കിട്ടുന്ന ഒരു ഭാഗ്യം കൂടിയാണ്.

 

 

അവതാരകയായി നിറഞ്ഞു നിന്ന താരത്തിന് ഇപ്പൊൾ ധാരാളം ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു. വ്യത്യസ്ത ഫോട്ടോസ് കൊണ്ടാണ് താരം ഇപ്പൊൾ സോഷ്യൽ ലോകത്ത് ചർച്ചയായി മാറിയിരിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആയ നടി ധാരാളം ഫോട്ടോസും വീഡിയോകളും പങ്കുവക്കാറുണ്ട്.നടിയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് കാണാം…!!