ജോളി മിസ്സിനെ ഓർമ്മയുണ്ടോ..?? നടി രമ്യ പണിക്കരുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം 😍😍😍

വളരെ ചെറിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിക്കുന്ന താരങ്ങളാണ് നമുക്ക് കൂടുതലും ഉള്ളത്.ഇങ്ങനെ ഒരുപാട് ആരധകകൂട്ടത്തെ നേടിയെടുത്ത നടിയാണ് ഒമർ ലുലുവിന്റെ ചങ്ക്‌സ് ചിത്രത്തിലെ ജോളി മിസ്സ് എന്ന ര പണിക്കർ.

ദ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിച്ച ഒരേ മുഖം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയതെങ്കിലും ബാലു വർഗീസ് നായകനായി എത്തിയ ചങ്ക്‌സ് സിനിമയിലാണ് താരത്തിന് നല്ലൊരു കഥാപാത്രം ലഭിച്ചത്.ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലാണ് അവസാനം താരം അഭിനയിച്ചത്.

 

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ നടിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തോളം ആരാധകര് ഉണ്ട്.നടിയുടെ പുത്തൻ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഒരുപാട് അഭിനന്ദനങ്ങളും താരത്തിന് കമന്റുകൾ ആയി ലഭിക്കുന്നുണ്ട്.


അഭിനയവും നൃത്തവും കൈവശമുള്ള നടിക്ക് രണ്ട് തമിഴ് സിനിമകളിലും അഭിനയിക്കാൻ സാധിച്ചു.ഇൗ അടുത്ത് കിയ കാർ സ്വന്തമാക്കി എന്ന് കുരിപോടെ കാറിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.ഒരു മോഡലും കൂടിയായ താരം തിരുവനന്തപുരം സ്വദേശിയാണ്.