സൂപ്പർ താരം അമീർ ഖാന്റെ മകളുടെ ഫോട്ടോഷൂട്ട് വൈറൽ..!!വ്യത്യസ്തമായ ചിത്രങ്ങളുമായി ഇറാ ഖാൻ..!!

1228

ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ ഉയർത്തി കാണിച്ച മികവുള്ള നായകനാണ് അമീർ ഖാൻ.താരത്തിന്റെ മകളും സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ആയ ഇറ ഖാന്റെ പുത്തൻ പുതിയ ചിത്രങ്ങളാണ് ഇപ്പൊൾ വൈറൽ ആയികൊണ്ടിരിക്കുനത്.ലോക പ്രശസ്ത ഫോട്ടോഗ്രാഫർ റൂസ്ബായാണ് താരത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്ത്ത്.നീലയും ചുവപ്പും ഗൗണിൽ തിളങ്ങിയ നിൽക്കുകയാണ് ഇൗ കൊച്ചു സുന്ദരി.

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഇറ. തന്റെ ഇൻസ്റ്റാഗ്രാമിലുടെയാണ് ചിത്രങ്ങൾ ആരാധകർക്ക് മുൻപിൽ എത്തിച്ചത്.മോഡേൺ വസ്ത്രങ്ങൾ ധാരാളം ഉപയോഗിക്കുന്ന ഇറാ പതിവ് തെറ്റിക്കാതെ മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞ് അതി സുന്ദരിയായി വന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്.