രണ്ട് കല്ല്യാണം കഴിച്ചതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ?? ബഷീർ ബഷി തുറന്ന് പറയുന്നു..!!

മലയാളത്തിൽ പ്രേക്ഷക പ്രീതി നേടിയ റിയാലിറ്റി ഷോ ബിഗ്ബോസിലൂടെ എത്തിയ ബഷീർ ബാഷിയെ ആരും മറക്കാനിടയില്ല.എന്തുകൊണ്ട് രണ്ട് നിക്കാഹ് കഴിച്ചു !! അതിനുണ്ടയാ സാഹചര്യങ്ങൾ എന്തായിരുന്നു എന്നതിനെ കുറിച്ചെല്ലാം തുറന്ന് പറയുകയാണ് ബഷീർ.തന്റെ ആദ്യ ഭാര്യ സൂഹാനയുടെ പൂർണ്ണസമ്മതത്തോടെയാണ് രണ്ടാമതും നിക്കാഹ് കഴിച്ചത് എന്ന് ബഷീർ പറഞ്ഞു.


രണ്ടാം ബീവി മഷൂറ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. യൂട്യൂബിലും മറ്റ് സോഷ്യൽ ആപ്പുകളിലും ആക്റ്റീവ് ആയ മഷൂറ ഇൗ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച ഒരു ചിത്രത്തിന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നു.മോഡേൺ വസ്ത്രം ധരിച് വാച്ചിൽ നോക്കിനിൽക്കുന്ന ചിത്രത്തിന് താഴെ റമദാൻ മാസത്തിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ വേണോ എന്നാണ് ആരാധകരുടെ ചോദ്യം ! സൗന്ദര്യം കണ്ടാൽ പ്രായം തോന്നിക്കില്ല എന്ന് വേറൊരു കൂട്ടരും കമന്റ് ഇട്ടു.

നി അനുഭവിക്കും, ഈ ഗ്ലാമർ എല്ലാം പോകാൻ നിമിഷനേരം മതിയെന്നും കമന്റിൽ ഉണ്ടായിരുന്നു..തന്റെ രണ്ട് ഭാര്യമാരും വളരെ ഐക്യത്തോടെയാണ് കഴിയുന്നതെന്നും ജീവിതത്തിൽ ഇപ്പോൾ സന്തോഷമാണ് ഉള്ളതെന്നും ബഷീർ പറഞ്ഞു..