അവസരങ്ങൾക്കായി പലർക്കും മുന്നിൽ വഴങ്ങേണ്ടി വന്നു…!! തെന്നിന്ത്യൻ ഗ്ലാമർ താരം ശ്രീ റെഡ്‌ഡി…

ശ്രീ റെഡ്‌ഡി എന്ന് കേൾക്കുമ്പോൾ തന്നെ വിവാദങ്ങൾ തന്നെയാണ് ഏവർക്കും ഓർമ വരുക. തെന്നിന്ത്യൻ സിനിമ ലോകം മൊത്തത്തിൽ ഒന്ന് കുലുക്കിയായിരുന്നു താരം കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുൻ നിരയിലെയും പ്രമുഖ പിൻ നിര പ്രവർത്തകർക്കെതിരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയതു.

തുടക്ക കാലങ്ങളിൽ തനിക്ക് അവസരം വളരെ കുറവായിരുന്നെന്നും അതിനാൽ അവസരത്തിന് വേണ്ടി തുടക്ക കാലങ്ങളിൽ പലർക്കും താൻ വഴങ്ങി കൊടുത്തിട്ടുണ്ടെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു.പെട്ടെന്നുള്ള തുറന്നു പറച്ചിലുകളും എന്തും തുറന്നു പറയാനുള്ള തന്റേടവുമാണ് താരത്തിനെ വ്യത്യസ്തമാക്കുന്നത്.

താരത്തിന്റെ ആദ്യകാലങ്ങളിൽ ടെലിവിഷൻ അവതാരികയുടെ വേഷത്തിലൂടെയായിരുന്നു കടന്നു വന്നത് എന്നാൽ “നീനു നാന്ന അബദ്ധം ” എന്ന മ്യൂസിക്കൽ ആൽബം ആണ് താരത്തിന്റെ കരിയറിന് വഴിത്തിരിവായത്. അഭിനയത്തോടപ്പം തന്നെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനും താരം സമയം കണ്ടെത്താറുണ്ട്.

തുടക്കത്തിൽ തന്നെ പലർക്കും വഴങ്ങേണ്ടി വന്ന കഥ താരം തന്നെ പറയുകയുണ്ടായി. അതീവ ഗ്ലാമർ ലുക്കിൽ വരുന്ന താരത്തിന്റെ ആരാധന വലയം മറ്റുള്ളവർക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. എന്നാൽ ഇപ്പോൾ താരത്തിന് അവസരങ്ങൾ കുറയുന്ന ഒരു കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനുള്ള ഉത്തരവും താരം പറയുകയുണ്ടായി. മുമ്പത്തേതു പോലെ വഴങ്ങി കൊടുക്കാത്തതാണ് തന്റെ അവസരങ്ങൾ കുറക്കുന്നതെന്നും താരം കൂട്ടി ചേർത്തു.