മലയാളത്തിലും തമിഴിലും ഒരു പോലെ തന്നെ തിളങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി രണ്ടു ഇൻഡസ്ട്രിയിലും ഒരു പോലെ തന്നെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ വാർത്തെടുത്ത നടിയാണ് നമ്മുടെ സ്വന്തം അമല പോൾ. അഭിനയം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു താരത്തിന്റെ അഭിനയവവും. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരത്തിന് വൻ സ്വീകാര്യദയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.