ആരും കൊതിക്കുന്ന ഒരു അരങ്ങേറ്റം തന്നെയായിരുന്നു അന്നത്തെ ബാലതാരമായ ശിവാനിക്കുണ്ടായത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രമായ ഗുരു എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. എന്നാൽ താരം ശ്രദ്ധിക്കപ്പെടുന്നത് അണ്ണൻ തമ്പി എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിലൂടെയും. മമ്മൂട്ടിയുടെ അനിയത്തിയുടെ വേഷമാണ് താരം അന്ന് ചെയ്തത്. ജയറാം നായകനായി 2009 ലു പുറത്തിറങ്ങിയ രഹസ്യ പോലീസ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.