ജീവിതത്തിൽ മുൻപും ലോക്ക് ഡൗൺ അനുഭവിച്ചിട്ടുണ്ട്..!! അതെല്ലാം വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്…

434

മലയാളി പ്രേഷകരുടെ ഇഷ്ട നടിയാണ് നമ്മുടെ സ്വന്തം ശ്വേത മേനോൻ. മലയാള സിനിമയിൽ മാത്രമല്ല ബിഗ്‌ബോസ് മലയാളത്തിലൂടെയും താരം തിളങ്ങിയിരുന്നു. ഇപ്പോൾ ലോക്കഡോൺ അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ടാണ് താരം മുൻപോട്ട് വന്നിരിക്കുന്നത്.

തന്റെ ലോക്കഡോൺ കാലം ആനന്ദമായതിനെ കുറിച്ചാണ് താരം വിശതീകരിച്ചതു.എന്നാൽ ഷൂട്ടും സൂര്യ ജോഡി നമ്പർ വണുമെല്ലാം മിസ്സ്‌ ചെയ്യുന്നുണ്ടെകിലും തന്റെ മകളിലൂടേ അതെല്ലാം താൻ മറി കടക്കുന്നു എന്നാണ് താരം പറഞ്ഞത്.കുടുംബങ്ങളോട് പഴയ കഥകൾ പറഞ്ഞിരിക്കലും തന്റെ മകളുടെ കളി ചിരി ആസ്വദിക്കുക അങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്ന് താരം പറയുകയുണ്ടായി.ലോക്കഡോൺ ചില കാര്യങ്ങളിൽ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിലും ലോകത്തിനു വേണ്ടിയും നമുക്ക് വേണ്ടിയും ചെയ്യാൻ പറ്റാവുന്ന ഏറ്റവും വലിയ കാര്യം വീട്ടിലിരിക്കുക എന്നതാണ്.ആരോഗ്യ പ്രവർത്തകർ പറയുന്നതിനനുസരിച്ചു ഇപ്പോൾ വീട്ടിലിരുന്നാൽ എത്രയും പെട്ടെന്ന് പുറത്തിറങ്ങണമെന്നാണ് താരം പറയുന്നത്.

ആദ്യമായല്ല തനിക്ക് ലോക്കഡോൺ ഉണ്ടാകുന്നതെന്നും.35 ദിവസം പുറംലോക ബന്ധമില്ലാതെ ബിഗ്‌ബോസിന്റെ ആദ്യ സീസണിൽ താൻ ജീവിച്ചത് അതു ആലോചിച് നോക്കുമ്പോൾ ഇതെല്ലാം തനിക്ക് അത്രയേറെ പ്രശ്നം സൃഷ്ഠിക്കുന്നില്ലായെന്നും താരം പറയുകയുണ്ടായി