ഹാപ്പി വെഡിങ് നായിക ദൃശ്യ..!! കിടിലൻ ഫോട്ടോസ് കാണാം…😍😍😍

ദൃശ്യ രഘുനാഥ് എന്ന താരത്തിന്റെ ആദ്യ ചിത്രം ഒരു മലയാളികളും മറക്കാൻ വഴിയില്ല. രണ്ടു ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുകൂടി താരത്തിനുണ്ടായ ആരാധകർ മറ്റുള്ളവരെ മോഹിപ്പിക്കും വിധമായിരുന്നു. തീയേറ്ററുകളിൽ വൻ വിജയമായ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ നായികയായി കടന്നു വന്നു പ്രേക്ഷക മനസിലിടം നേടുകയായിരുന്നു താരം.
വളരെ പ്രതീക്ഷയോടെ വന്ന രണ്ടാമത്തെ ചിത്രമായിരുന്നു മാച്ച്ബോക്സ്‌ എന്നാൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ ആ സിനിമക്കായില്ല.എന്നാൽ ആദ്യ സിനിമയിൽ തന്നെ വൻ ശ്രദ്ധ നേടിയ ദൃശ്യ രഘുനാഥിനെ പിന്നെ അതികം ചിത്രങ്ങളിൽ കാണാൻ സാധിച്ചില്ല.ഏകദേശം ഒന്നര വർഷത്തിന്റെ ഗ്യാപ്പിലാണ് താരത്തിന്റെ രണ്ടു ചിത്രങ്ങളും ഇറങ്ങിയത്.എന്നാൽ താരത്തിന്റെ ആദ്യത്തെ ചിത്രം തന്നെ മതിയായിരുന്നു താരത്തിന്റെ ആരാധകരുടെ എണ്ണം കൂട്ടുന്നതിന്. സിനിമയിലെ സാന്നിധ്യം കുറവാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.ചെറിയ ചെറിയ ഗോസിപ്പുകളിലും സൈബർ അക്രമണങ്ങളിലും താരം ചെറിയ രീതിയിൽ ഉൾപ്പെട്ടിരുന്നു.താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകളെല്ലാം വൈറല് ആയികൊണ്ടിരിക്കുകയാണ്.അതു കൊണ്ട് തന്നെ താരത്തിന്റെ പുതിയ വാർത്തകൾക്കായി ആരാധകർ കാത്തിരിക്കുന്നത്.