ഹോളിവുഡ് താരങ്ങൾ തുടങ്ങി വെച്ച സോഷ്യൽ മീഡിയ ചാലൻജ്ജ് പിന്തുടർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ നമ്മുടെ ഇന്ത്യൻ താരങ്ങളും. ഈ ലോക്കഡോൺ കാലത്ത് മറ്റു താരങ്ങളെ വെല്ലുവിളിച്ചാണ് താരങ്ങൾ അവരുടെ ബോറടി മാറ്റുന്നത്. ഈ കാലത്ത് പില്ലോ ചലഞ്ചുമായിട്ടാണ് പ്രേഷകരുടെ പ്രിയ നടി പായൽ രാജ്പുത്ത് എത്തിയിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ ലോകത്തെ മിന്നും താരമായ പായൽ രാജ്പുത്തിന്റെ പില്ലോ ചാല്ലെന്ജ്ജിനെ കുറിച്ചാണ് ഇന്ന് സിനിമാലോകത്തെ ചർച്ച. ഗ്ലാമർ വേഷങ്ങളിലൂടെ എല്ലാവർക്കും സുപരിചിതയായ താരം വീട്ടിലെ തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചു അതീവ ഗ്ലാമറസ് ആയിട്ടാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പില്ലോ ചാലൻജ്ജ് എന്ന അടികുറിപ്പിലാണ് താരം ഫോട്ടോ അപ്ലോഡ് ചെയ്തത്. ഈ ഒഴിവു സമയത്ത് നിങ്ങളിലുള്ള ഫാഷൻ സങ്കല്പങ്ങളെ യാഥാർഥ്യമാക്കാനാണ് താരം ആരാധകരോട് ആവശ്യപ്പെടുന്നത്.